നിഖില്‍ തോമസിന് സര്‍ട്ടിഫിക്കറ്റും പ്രവേശനവും സംഘടിപ്പിച്ചത് കെഎച്ച് ബാബുജാന്‍; കുറിപ്പുമായി ചെമ്പട

Must Read

വ്യാജസര്‍ട്ടിഫിക്കറ്റ് കേസില്‍ പ്രതിയായ നിഖില്‍ തോമസിനെ സഹായിച്ചത് കെ എച്ച് ബാബുജാന്‍ ആണെന്ന് കുറിപ്പില്‍ ചെമ്പട ആരോപിക്കുന്നു. കായംകുളത്തെ ഒരു വിഭാഗം സിപി എം പ്രവര്‍ത്തകരുടെ ഫെയ്‌സ്ബുക്ക് പേജാണ് ചെമ്പട. പാര്‍ട്ടി ഓഫീസ് അസിസ്റ്റന്റ് സെക്രട്ടറിയായി നിഖില്‍ തോമസിനെ നിയമിച്ചതും തുല്യതാ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി നല്‍കിയതിന് പിന്നിലും ബാബുജാന്‍ ആണെന്ന് ചെമ്പട ആരോപിക്കുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫെയ്‌സ്ബുക്ക് പോജിന്റെ പൂര്‍ണരൂപം

ചെമ്പട കായംകുളം

പ്രിയ സഖാക്കളെ,
ഞങ്ങള്‍ പറഞ്ഞതൊന്നും കള്ളമായിട്ടില്ല ഉപകാരങ്ങള്‍ സ്വീകരിക്കുന്നതായിരിക്കും നിങ്ങളെ സ്വന്തം ചെമ്പട കായംകുളം ????????
ഏറെനാളിന് ശേഷമാണ് ഞങ്ങള്‍ വീണ്ടുംവരുന്നത്…???????? കായംകുളത്തിന്റെ വിപ്ലവത്തിന്റെ കൂട്ട് ഞങ്ങള്‍ ഇല്ലാ കഥകള്‍ എഴുതിയിട്ടില്ല???????? ഞങ്ങള്‍ പറഞ്ഞതല്ല ഇവിടെ സത്യസന്ധമായി.. ഞങ്ങള്‍ പാര്‍ട്ടിയെ സ്‌നേഹിക്കുക മാത്രമാണ് ചെയ്യുന്നത്???????? അല്ലാതെ കെ എച്ച് ന്റെയും mn ഇന്റെയും bk യുടെയും കൂട്ട് ഇല്ലാ കഥകള്‍ ഉണ്ടാക്കി പ്രസ്ഥാനത്തെ നശിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയവരല്ല??????????…. നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തത് kh ആണ്…
ഈ മാന്യതയുടെ മുഖംമൂടി അണിഞ്ഞ kh എന്ന ആട്ടും തോല്‍ ഇട്ട ചെന്നായ പൊതുസമൂഹത്തിനു മുന്‍പില്‍ ചെമ്പട കായംകുളം തുറന്നു കാട്ടുന്നു. കേരള യൂണിവേഴ്‌സിറ്റിയുടെ ഇക്വലന്‍സി സര്‍ട്ടിഫിക്കറ്റ് എങ്ങനെ തോമസിന് ലഭിച്ചു….??????? ഹിലാല്‍ ബാബു സാറിനെ ഭീഷണിപ്പെടുത്തി നിഖിലിന്റെ അഡ്മിഷന്‍ തരപ്പെടുത്തിയത് ആര്…??????? കായംകുളം സിപിഐഎം പാര്‍ട്ടി ഓഫീസ് അസിസ്റ്റന്റ് സെക്രട്ടറി ആയി നിഖിലിനെ നിയോഗിക്കാന്‍ khതന്നെയാണ് ഇന് ഇത്രേ ശുഷ്‌കാന്തി എന്തായിരുന്നു….?????
ഇതെല്ലാം ചെയ്തിരിക്കുന്നത്
Kh തന്നെയാണ്. എന്തിനു വേണ്ടിയാണ് ഈ ഞരമ്പുരോഗി ആലപ്പുഴ ജില്ലയിലെ ഏറ്റവും നല്ല ഏരിയ കമ്മിറ്റിയായ സിപിഐഎം ഏരിയ കമ്മിറ്റിയെ നശിപ്പിക്കുന്നത്
നിഖിലിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ ഗുരുതര വീഴ്ചയാണ് കായംകുളം പോലീസിന് സംഭവിച്ചത്. ഏറ്റവും പ്രധാനപ്പെട്ട കാര്യം നിഖില്‍ ഉപയോഗിച്ചിരുന്ന ഫോണ്‍. നിഖിലിന്റെ മൊഴി പ്രകാരം മാര്‍ക്കറ്റിലെ പാലത്തിന്റെ മുകളില്‍ നിന്നും ഫോണ്‍ വെള്ളത്തിലേക്ക് എറിഞ്ഞതാണ് മൂന്നു ദിവസത്തെ സിസി ക്യാമറ പരിശോധിച്ചിട്ടും നിഖില്‍ പറഞ്ഞ സമയത്ത് നിഖില്‍ ആ പ്രദേശത്ത് ചെന്നിട്ടില്ല ആരെ സംരക്ഷിക്കാന്‍ വേണ്ടിയാണ് ഈ കള്ളന്റെ മൊഴി പോലീസ് അപ്പാടെ വിഴുങ്ങിയത്. ആരെയാണ് നിങ്ങള്‍ പൊട്ടരാക്കുന്നത്. ഇവിടെ ഏത് പിഞ്ചു കുട്ടികള്‍ക്കും അറിയാം നിഖിലിന്റെ ആ ഫോണ്‍ കിട്ടിയാല്‍ kh ഉം MN ഉം bk യും ലോക്കാണ് ഇവരുടെ സകല കള്ളത്തരങ്ങളും പുറത്തുവരും.
ഉന്നത രാഷ്ട്രീയ ബന്ധങ്ങളുടെ സ്വാധീനമാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ് വഴി തെറ്റി പോകുന്നത്. ഇവിടെ സാധാരണക്കാരന്റെ മക്കള്‍ പഠിച്ചു പാസായി കോളേജുകളില്‍ സീറ്റ് പോലും ലഭിക്കാതെ പ്രൈവറ്റായി പഠിക്കുമ്പോള്‍. ഇവനെപ്പോലുള്ള നായിന്റെ മക്കള്‍ ഞങ്ങള്‍ നെഞ്ചോട് ചേര്‍ത്തു പിടിച്ച ഞങ്ങളുടെ പ്രസ്ഥാനത്തെയും വഞ്ചിച്ച് എത്രകാലം ഇതൊക്കെ ചെയ്യാം എന്ന് കരുതി. കാട്ടാള കെ എച്ച് നിന്നോട് ഈ പ്രസ്ഥാനം പൊറുക്കൂല്ല
നീ എത്ര കാലം പാര്‍ട്ടിയെ ചതിക്കും മിസ്റ്റര്‍ kh. ഇനിയും ഉണ്ട് bk യുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് ആണ്. HHYS കമ്പനിയിലെ സ്റ്റാഫ് ആയിരുന്നു ഇയാള്‍ മാസം സാലറി ഏറ്റുവാങ്ങുന്ന ആളായിരുന്നു. ആര്‍ക്കെങ്കിലും എന്തെങ്കിലും സംശയമുണ്ടെങ്കില്‍ പരിശോധിക്കാം. നിഖില്‍ തോമസും, bk ഒക്കെ എപ്പോളാണ് ആലപ്പുഴ ജില്ലാ വിട്ടു പുറത്തു പോയിട്ടുള്ളത് ??????????. kh ആണ് bk യിക് എല്ലാ സഹായങ്ങളും യൂണിവേഴ്‌സിറ്റിയില്‍ ചെയ്തുകൊടുത്തത്. ഈ വ്യാജന്‍നു എങ്ങനെ LLM ഇന്ന് കേരള ലോ അക്കാദമിയില്‍ അഡ്മിഷന്‍ ലഭിച്ചു. ഇവിടുത്തെ സോഷ്യല്‍ മീഡിയയും പോലീസും രാഷ്ട്രീയക്കാരും ആരെയാണ് ഭയക്കുന്നത് ഈ കള്ളന്‍ kh നെയോ ????????????ഞങ്ങള്‍ അന്നേ പറഞ്ഞതാ kh ഉം ഓടക്കുഴല്‍ വിദ്വാന്‍ bk പെണ്ണ് പിടിയനും അമൂല്‍ ബേബി നിഖിലും കൂടെ ചേര്‍ന്ന് ഈ പ്രസ്ഥാനത്തെ നശിപ്പിക്കും എന്ന് ആരും അന്ന് ചെവികൊണ്ടില്ല.
കേരള പോലീസിനോട് ഒരു കാര്യം ഞങ്ങള്‍ക്ക് വ്യക്തമാക്കാനുണ്ട് നിങ്ങള്‍ക്ക് കാക്കി ഉടുപ്പിനോട് എന്തെങ്കിലും സ്‌നേഹം ഉണ്ടെങ്കില്‍ പാവം ജയരാജ് sir ഇനെ മറക്കരുതേ. ഇപ്പോഴും ആ പാവത്തിന്റെ അമ്മ ആ കേസിന്റെ പരാതികളും ആയി കയറിയിറങ്ങാത്ത ഓഫീസുകളില്ല. Bk പോപ്പുലര്‍ ഫ്രണ്ടിലായിരുന്ന സമയത്ത് അ പാവത്തിന്റെ വീടുകയറി ആക്രമിച്ച വെട്ടിപ്പരിക്കേല്‍പ്പിച്ച കേസ് ഇപ്പോള്‍ കിടപ്പുണ്ട് അതില്‍ ഒരുവനാണ് ഈ bkഞങ്ങള്‍ പറഞ്ഞതൊന്നും തെറ്റിയിട്ടില്ല കാലം എന്നെങ്കിലും ഇതെല്ലാം തെളിയിക്കും.. ഒന്നുകൂടി പറഞ്ഞു നിര്‍ത്തുന്നു. നിഖിലിന്റെ ഫോണ്‍ കണ്ടെത്താത്തതിന്റെ പ്രധാന കാരണം മറ്റൊരു കേസ് കൂടി തെളിയും. ??????കായംകുളം വിപ്ലവം ???? ഇതിന്റെ പിതാവ് എഴുത്തച്ഛന്‍ kh ആണ്???????? ആസൂത്രകന്‍ നമ്മുടെ പ്രിയപ്പെട്ട ഓടക്കുഴല്‍ വിദ്വാന്‍ ാി ആണ്, എഡിറ്റര്‍ യസ ആണ് ഇതിനെല്ലാം ചുക്കാന്‍ പിടിച്ചു കൊണ്ടിരുന്നത് നിഖില്‍ തോമസ് തന്റെ സ്വന്തം ഫോണ്‍ ഉപയോഗിച്ചായിരുന്നു. ഇതു മാത്രമല്ല ഇവരുടെ സകല അഴിമതികളുടെയും രേഖകള്‍ ഫോണില്‍ ഉണ്ട്കൂടുതലൊന്നും പറഞ്ഞു വലിച്ചു നീട്ടുന്നില്ല പാര്‍ട്ടിയാണ് ഞങ്ങള്‍ക്കെല്ലാം പാര്‍ട്ടിയാണ് ഞങ്ങള്‍ ജീവന്‍ പാര്‍ട്ടിക്കുവേണ്ടി ഇവനെയൊക്കെ തെരുവില്‍ കൈകാര്യം ചെയ്യാനും ഞങ്ങള്‍ തയ്യാറാണ് ഇതുകൊണ്ടൊന്നും തീര്‍ന്നിട്ടില്ല കൂടുതല്‍ വിവരങ്ങളുമായി ഞങ്ങള്‍ വരും.. സത്യസന്ധമായ അന്വേഷണം ആവശ്യമാണ് കായംകുളം പോലീസിനെ വിശ്വസിച്ചു കൊണ്ട് ഞങ്ങടെ പാര്‍ട്ടിയെ വിശ്വസിച്ചു കൊണ്ട് ഒരുകൂട്ടം തീവ്ര ഇടതുപക്ഷ ചിന്താഗതിക്കാര്‍ നിര്‍ത്തുന്നു നിങ്ങളുടെ ഏറെ പ്രിയപ്പെട്ട ചെമ്പട കായംകുളം

 

Latest News

Mandatory drug testing for drivers following collisions

Dublin :Mandatory drug testing for drivers following collisions. This coming weekend, drivers involved in significant accidents are expected to...

More Articles Like This